ജി​ല്ല​യി​ൽ പി​സി​ആ​ർ ലാ​ബ് വൈ​കു​ന്നു; ഇ​ന്ന​ലെ നാ​ലു പോ​സി​റ്റീ​വ് കേ​സു​ക​ൾ
Tuesday, August 11, 2020 9:44 PM IST
തൊ​ടു​പു​ഴ: കോ​ട്ട​യം ത​ല​പ്പാ​ടി​യി​ലെ പി​സി​ആ​ർ ലാ​ബ് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. നാ​ലു പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു പേ​രു​ടെ​യും രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ര​ണ്ടു പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ത​ല​പ്പാ​ടി ലാ​ബ് തി​ങ്ക​ളാ​ഴ്ച അ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ലാ​ണ് ചൊ​വ്വാ​ഴ്ച ജി​ല്ല​യ്ക്ക് ആ​ശ്വാ​സ ദി​ന​മാ​കു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം കൂ​ടു​ത​ൽ ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​രും. ഇ​ടു​ക്കി​യി​ൽ ഈ ​ആ​ഴ്ച​യോ​ടെ പി​സി​ആ​ർ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു വ​രെ​യും ന​ട​പ്പി​ലാ​യി​ല്ല.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ര​വ പ​രി​ശോ​ധ​ന ലാ​ബ് സ​ജ്ജീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഇ​വ​രെ നി​യോ​ഗി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. പി​സി​ആ​ർ മെ​ഷീ​ൻ, ബ​യോ സേ​ഫ്റ്റി കാ​ബി​ന​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മൈ​ക്രോ ബ​യോ​ള​ജി ലാ​ബി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഒ​രു റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് , റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ര​ണ്ട് അ​സി​സ്റ്റ​ന്‍റ് ടെ​ക്നീ​ഷൻ എ​ന്നി​വ​രെ​യാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഇ​വി​ടെ നി​യോ​ഗി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ൽ ദി​നം പ്ര​തി 540 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്താം. ഒ​രേ സ​മ​യം 90 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഐ​സി​എം​ആ​റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ടെ​സ്റ്റ് കി​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ അ​യ​ച്ച് കൃ​ത്യ​ത വ​രു​ത്തി അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ക​ഴി​യു.

ഇ​ന്ന​ലെ കോ​വി​ഡ്
സ്ഥി​രീ​ക​രി​ച്ച​വ​ർ

വണ്ടൻമേട്: സ്വ​ദേ​ശി (69) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​മാ​ക്ഷി പാ​വ​ക്ക​ണ്ടം സ്വ​ദേ​ശി (80). എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം സ്വ​ദേ​ശി (52).
ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​ര​നാ​ണ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (50). ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗ​മു​ക്തി
നേ​ടി​യ​വ​ർ

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (54), ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (28), ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി(27), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (84), തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നെ​ല്ലി​മ​റ്റം സ്വ​ദേ​ശി​നി (56), പൊ​ൻ​മു​ടി സ്വ​ദേ​ശി (14), ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി (58) ഇ​ടു​ക്കി സ്വ​ദേ​ശി (52),ഇ​ടു​ക്കി സ്വ​ദേ​ശി​നി(9), ഇ​ടു​ക്കി സ്വ​ദേ​ശി (46), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി(70), മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി (27), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി(14), വ​ട്ട​വ​ട സ്വ​ദേ​ശി(57), ഇ​ടു​ക്കി സ്വ​ദേ​ശി (32), ഇ​ടു​ക്കി സ്വ​ദേ​ശി (59), ഇ​ടു​ക്കി സ്വ​ദേ​ശി(56), ഇ​ടു​ക്കി സ്വ​ദേ​ശി(23), ഇ​ടു​ക്കി സ്വ​ദേ​ശി​നി(45), ഇ​ടു​ക്കി സ്വ​ദേ​ശി (24), ഇ​ടു​ക്കി സ്വ​ദേ​ശി​നി (20), ചെ​റു​തോ​ണി സ്വ​ദേ​ശി(69), പീ​രു​മേ​ട് സ്വ​ദേ​ശി(59), ഇ​ടു​ക്കി സ്വ​ദേ​ശി (18), മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി(49), ഇ​ടു​ക്കി സ്വ​ദേ​ശി (25), ഇ​ടു​ക്കി സ്വ​ദേ​ശി​നി (21), മൂ​ന്നാ​ർ സ്വ​ദേ​ശി​നി(50), മൂ​ന്നാ​ർ സ്വ​ദേ​ശി​നി(48), ചെ​ങ്ക​ര സ്വ​ദേ​ശി (17), ചെ​ങ്ക​ര സ്വ​ദേ​ശി​നി(45), വെ​ള്ളി​ലാ​ങ്ക​ണ്ടം സ്വ​ദേ​ശി(30),
മു​രി​ക്കാ​ട്ടു​കു​ടി സ്വ​ദേ​ശി​നി(29), ക​ട്ട​പ്പ​ന സ്വ​ദേ​ശി (33), ഇ​ടു​ക്കി സ്വ​ദേ​ശി​നി (4), ഇ​ടു​ക്കി സ്വ​ദേ​ശി (25), കു​മ​ളി സ്വ​ദേ​ശി​നി(30), കു​മ​ളി സ്വ​ദേ​ശി​നി (20), കു​മ​ളി സ്വ​ദേ​ശി (25), കു​മ​ളി സ്വ​ദേ​ശി (37), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (38), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (25), ഏ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (65), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (45), മാ​ധ​വ​ൻ​കാ​നം സ്വ​ദേ​ശി​നി (53), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (27), ഏ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (13),ഏ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (50), ഇ​ടു​ക്കി സ്വ​ദേ​ശി​നി (11), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി (58), കാ​ഞ്ഞാ​ർ സ്വ​ദേ​ശി (28), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (82), ഇ​ടു​ക്കി സ്വ​ദേ​ശി (35), ഇ​ടു​ക്കി സ്വ​ദേ​ശി (31)മൂ​ന്നാ​റി​ലെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ 14 അം​ഗ സം​ഘം.