കെ​ടു​തി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡും; ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി രോ​ഗ​ം
Saturday, August 8, 2020 10:47 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്കി​ട​യി​ലും ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ജി​ല്ല​യി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 23 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 19 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ
ഉ​ടു​ന്പ​ൻ​ചോ​ല കാ​രി​ത്തോ​ട് സ്വ​ദേ​ശി (47), വ​ണ്ടന്മേട് സ്വ​ദേ​ശി (46).

സ​ന്പ​ർ​ക്കം

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (23), കു​മ​ളി സ്വ​ദേ​ശി (20), കു​മ​ളി സ്വ​ദേ​ശി​നി (49), കു​മ​ളി സ്വ​ദേ​ശി (23), കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി (23), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (21), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (18), കു​മ​ളി ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി (23), കു​മ​ളി സ്വ​ദേ​ശി (21), കു​മ​ളി മു​രി​ക്ക​ടി സ്വ​ദേ​ശി (24), ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (46), പു​റ​പ്പു​ഴ സ്വ​ദേ​ശി (47), ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (40), ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (36), ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ സ്വ​ദേ​ശി (26), ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി​നി (58), ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി​നി (17), ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി​നി (23), ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി (18), ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (32), ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​നി (70).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (17), തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ആ​ന​വി​ലാ​സം സ്വ​ദേ​ശി​നി (53), ബോ​ഡി​യി​ൽ നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (19), ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (28), ഹ​രി​യാ​ന​യി​ൽ നി​ന്നെ​ത്തി​യ ത​ങ്ക​മ​ണി സ്വ​ദേ​ശി​നി (26), ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (70), ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (41), ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (45), ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (54), തെ​ങ്കാ​ശി​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി (49), തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (66), തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി (66)
പു​റ​പ്പു​ഴ സ്വ​ദേ​ശി (21), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (24), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (38), ക​രു​ണാ​പു​രം സ്വ​ദേ​ശി (45), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (38).

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ
ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ നാ​ര​ക​ക്കാ​നം സ്വ​ദേ​ശി (29).

രോ​ഗ​മു​ക്ത​രാ​യ​വ​ർ
ഏ​ല​പ്പാ​റ സ്വ​ദേ​ശി (45), കു​മ​ളി സ്വ​ദേ​ശി (8), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (46), കു​ള​മാ​വ് സ്വ​ദേ​ശി (28), ഏ​ല​പ്പാ​റ സ്വ​ദേ​ശി (49), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (55), കു​മ​ളി സ്വ​ദേ​ശി (43), ഇ​ടു​ക്കി സ്വ​ദേ​ശി (38), ഏ​ല​പ്പാ​റ സ്വ​ദേ​ശി (47), ആ​ന​വി​ലാ​സം സ്വ​ദേ​ശി (32), ഇ​ടു​ക്കി സ്വ​ദേ​ശി (32), ഇ​ടു​ക്കി സ്വ​ദേ​ശി​നി (24), ഇ​ടു​ക്കി സ്വ​ദേ​ശി​നി (57), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (72), ഇ​ടു​ക്കി സ്വ​ദേ​ശി (24), മ​റ​യൂ​ർ സ്വ​ദേ​ശി (48), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (45), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (50), മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​നി (32).