അ​സി​പ്പ​ടി-​ പീ​ടി​ക​പ്പു​ര​യി​ടം റോ​ഡി​ന് 15 ല​ക്ഷം: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, August 8, 2020 10:41 PM IST
ചെ​റു​തോ​ണി : ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​സി​പ്പ​ടി-​പീ​ടി​ക​പ്പു​ര​യി​ടം റോ​ഡി​ന് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.