കാ​ട്ടാ​ന​യു​ടെ ജ​ഡം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി
Thursday, August 6, 2020 10:16 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വെ​ള്ള​മു​യ​ർ​ന്ന പെ​രി​യാ​റ്റി​ലൂ​ടെ കാ​ട്ടാ​ന​യു​ടെ ജ​ഡം ഒ​ഴു​കി​യെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മ​ണി​യ​ൻ​പാ​റ ഭാ​ഗ​ത്താ​ണ് വ​ന​പാ​ല​ക​ർ ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്.
ലോ​വ​ർ​പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റുക​ൾ തു​റ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ എ​വി​ടെ നി​ന്നാ​ണ് ജ​ഡം ഒ​ഴു​കി​യെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പെ​രി​യാ​റി​ൽ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലാ​യ​തി​നാ​ൽ ജ​ഡം ക​ര​ക്കെ​ത്തി​ക്കു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ഇ​തി​നി​ടെ ജ​ഡം നേ​ര്യ​മം​ഗ​ലം പാ​ലം ക​ട​ന്ന് ഒ​ഴു​കി പോ​യി. നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ വ​ന​പാ​ല​ക​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.