നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, August 6, 2020 10:16 PM IST
തൊ​ടു​പു​ഴ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ർ തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ മേ​മു​റി ചെ​ട്ടി​ക്ക​ണ്ടം​ക​ര സ്വ​ദേ​ശി പ​ള്ള​ത്തു​പ​റ​ന്പി​ൽ മാ​ത്യൂ​സ് (റെ​ജി-32) , തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം വ​ട​ക്കേ​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (കാ​ള​കു​ത്ത​ൻ മ​നോ​ജ്-49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ചു​ങ്ക​ത്തെ ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു ചാ​ക്കു​ക​ളി​ലും പെ​ട്ടി​യി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ര ല​ക്ഷ​ത്തി​നു മേ​ൽ വി​ല മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി കൂ​ടി​യ​ത്.
മ​നോ​ജ് ഇ​തി​നു മു​ൻ​പും പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് പ​ല ത​വ​ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ആ​ളാ​ണ്. തൊ​ടു​പു​ഴ സി​ഐ സു​ധീ​ർ​മ​നോ​ഹ​ർ, എ​സ്ഐ ബൈ​ജു കെ.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​വ​രു​ടെ പ​ക്ക​ൽ നി​രോ​ധി​ത ഉ​ത്പന്ന​ങ്ങ​ളു​ടെ കൂ​ടു​ത​ൽ ശേ​ഖ​രം ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് രാ​ത്രി വൈ​കി തെര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.