ജി​ല്ല​യി​ൽ ഇ​ന്ന​ലെ 26 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​മു​ക്തി
Tuesday, August 4, 2020 10:21 PM IST
തൊ​ടു​പു​ഴ: കോ​ട്ട​യ​ത്ത് പ​രി​ശോ​ധ​നാ ലാ​ബി​ന് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ജി​ല്ല​യി​ൽ 26 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ

മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (13), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (20), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (29), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (33), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (52), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (50), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (49), വെ​ട്ടി​മ​റ്റം സ്വ​ദേ​ശി (38), സേ​നാ​പ​തി സ്വ​ദേ​ശി​നി (41), സേ​നാ​പ​തി സ്വ​ദേ​ശി​നി (58), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (49), പൊ​ൻ​മു​ടി സ്വ​ദേ​ശി (76), പൊ​ൻ​മു​ടി സ്വ​ദേ​ശി​നി (60), പൊ​ൻ​മു​ടി സ്വ​ദേ​ശി (65), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (37), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (47), മൂ​ന്നാ​ർ സ്വ​ദേ​ശി (50), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (45), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (41), പൊ​ൻ​മു​ടി സ്വ​ദേ​ശി (4), പൊ​ൻ​മു​ടി സ്വ​ദേ​ശി​നി (72), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (30), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (16), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (30), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (25), കൊ​ല്ലം സ്വ​ദേ​ശി (31).