മ​ര​ത്തി​ൽ​നി​ന്നു വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, August 3, 2020 10:39 PM IST
തോ​പ്രം​കു​ടി: മ​ര​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.
മു​ക്കു​ടം കു​ര്യാ​പ്പാ​റ​യി​ൽ അ​ശോ​ക​ൻ (43)ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: ആ​ദി​ത്യ, അ​നാ​മി​ക, ആ​ദി​കേ​ശ​വ്.