ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി
Wednesday, July 15, 2020 10:01 PM IST
രാ​ജ​കു​മാ​രി: ക​ഴി​ഞ്ഞ​ദി​വ​സം ചി​ന്ന​ക്ക​നാ​ൽ ബി​എ​ൽ റാ​മി​ൽ എ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​രു​സം​ഘം ആ​ളു​ക​ൾ ത​ട​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ജീ​വ​ന​ക്കാ​ർ ശാ​ന്ത​ന്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഈ ​മേ​ഖ​ല​ക​ളി​ൽ ധാ​രാ​ളം​പേ​ർ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വൈ​ദ്യു​തി മു​ട​ങ്ങും

തൊ​ടു​പു​ഴ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ ന​ന്പ​ർ 1 സെ​ക്ഷ​നു കീ​ഴി​ൽ മ​ണ​ക്കാ​ട്, കു​ന്ന​ത്തു​പാ​റ, ചെ​ങ്ങ​മ​നാ​ട്ടു​പാ​ലം, മ​ട​ത്തി​പ്പ​ള്ളി, കു​ടു​ക്കാ​മ​റ്റം എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തൊ​ടു​പു​ഴ : ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ന​ക്കൂ​ട്, ഷാ​പ്പും​പ​ടി, കൈ​ത​ക്കോ​ട്, ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.