വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ 11, 14 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല
Saturday, July 11, 2020 10:10 PM IST
ഇ​ടു​ക്കി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ 11, 14 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു. ഈ ​വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന​മാ​യ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.