സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​ക​ട​നം
Thursday, July 9, 2020 9:46 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, കേ​സി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ ഉ​ന്ന​ത​രേ​യും നി​യ​മ​ത്തി​ന്‍റെ മു​ന്പി​ലെ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം, ക​ല്ലാ​ർ, കൂ​ട്ടാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. ക​രു​ണാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​റി​ലും പാ​ന്പാ​ടും​പാ​റ​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലാ​റി​ലും ന​ട​ന്ന സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ ​എ​സ്ഇ​ബി ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. യൂ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. ഷാ​ജി, തോ​മ​സ് തെ​ക്കേ​ൽ, അ​രു​ണ്‍ അ​ര​വി​ന്ദ്, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജോ​സ​ഫ് വെ​ച്ചൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ല്ലാ​റി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​കെ. വാ​സു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ൻ, ജോ​സ് അ​മ്മ​ൻ​ചേ​രി, ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ല​യ്ക്ക​ൽ, ആ​രി​ഫ അ​യൂ​ബ്, ടോ​മി ക​രി​യി​ല​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കൂ​ട്ടാ​റി​ൽ കോ​ണ്‍​ഗ്ര​സ് ക​രു​ണാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. യ​ശോ​ധ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വെ​ച്ച​തി​ൽ, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, എ​ൻ.​ജി. രാ​ജു, സു​നി​ൽ കൊ​ല്ല​ക്കാ​ട്ട്, ജെ​യ്മോ​ൻ നെ​ടു​വേ​ലി​ൽ, ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, ടി. ​സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​റു​തോ​ണി: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മ​രി​യാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ജി​ല്ലാ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ വേ​ങ്ങ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​ഷ് ജോ​ർ​ജ്, എം.​ടി. തോ​മ​സ്, സ​ണ്ണി പു​ൽ​കു​ന്നേ​ൽ, അ​നീ​ഷ് പ്ലാ​ശ​നാ​ൽ, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, ലാ​ലു ജോ​ണ്‍, ലാ​ൽ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, സാ​ബു വെ​ങ്കി​ട്ട​ക്ക​ൽ, ബി​ജോ ക​രേ​ക്കു​ടി, ടോ​മി വ​ട​യാ​റ്റ്, ജ​യിം​സ് അ​ന്പ​ഴം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ളി​യി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ലും പ്ര​ക​ട​നം ന​ട​ത്തി.
കു​മ​ളി​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് കു​മ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ദാ​നി​യേ​ൽ, പ്ര​സാ​ദ് മാ​ണി, റോ​ബി​ൻ കാ​ര​യ്ക്കാ​ട്ട്, പി.​പി. റ​ഹിം, ജ​സ്റ്റി​ൻ ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. വ​ണ്ടി​പ്പെ​രി​യാ​ർ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. അ​ബ്ദു​ൽ റ​ഷീ​ദ്, കെ. ​ഉ​ദ​യ​കു​മാ​ർ, പി.​ടി. വ​ർ​ഗീ​സ്, വി.​എ. ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.