ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി​യു​മാ​യി ത​ട്ട​ക്കു​ഴ സ്കൂ​ൾ
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് -19 മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി നി​ർ​മി​ച്ച് ത​ട്ട​ക്കു​ഴ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ​യ​റി ത​യാ​റാ​ക്കി​യ​ത്. ഡ​യ​റി​ക​ൾ ത​ട്ട​ക്കു​ഴ പ്ര​ദേ​ശ​ത്തെ ഡ്രൈ​വ​ർ​മാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്തു. ഡ​യ​റി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ് നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ റ​ഹിം, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. ഷി​ബു, ബി. ​സ​ജീ​വ്, ഇ​ന്ദ്ര​ജി​ത് സ​ന്തോ​ഷ്, ന​ന്ദ​ന സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.