താ​ലൂ​ക്ക് ആ​ശു​പ​ത്രി ലാ​ബി​ൽ നൂ​ത​ന സം​വി​ധാ​നം
Wednesday, July 8, 2020 9:51 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ൻ​ടി​ഇ​പി ലാ​ബി​ൽ ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് ക്ലാ​സ് ടു ​സ്ഥാ​പി​ച്ചു. ക്ഷ​യ​രോ​ഗ നി​ർ​ണ​യ​ത്തി​നാ​യു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ലാ​ബാ​ണ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​സെ​ൻ​സി ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് ക്ലാ​സ് ടു​വി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് സ്ഥാ​പി​ച്ച​ത്.
ക്ഷ​യ​രോ​ഗ നി​ർ​ണ​യ​വും ചി​ക​ത്സ​യും ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​ണ്.
ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​സീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ബ് ഇ​ൻ​ചാ​ർ​ജ് ജെ.​ആ​ർ. ഷീ​ല, മു​ഹ​മ്മ​ദ് ജൗ​ഹാ​ർ, എം. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.