മെ​റ്റ​ൽ ക്ര​ഷ​ർ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി​പി​എം
Monday, July 6, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ ച​തു​രം​ഗ​പ്പാ​റ​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മെ​റ്റ​ൽ ക്ര​ഷ​ർ യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ​യും ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും ന​ട​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ​ര​ഹി​ത​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഒ​ട്ടേ​റെ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ത​മി​ഴ്നാ​ട്, ക​ന്പം മേ​ഖ​ല​യി​ൽ നി​ന്ന് ക​ല്ല് കൊ​ണ്ടു​വ​ന്ന് പൊ​ടി​ച്ച് കൊ​ടു​ക്കു​ന്ന ഒ​രു സം​രം​ഭം എ​ന്ന നി​ല​യി​ൽ ഇ​തി​നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ലി​രു​ന്ന് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ൽ​കു​ക മാ​ത്ര​മാ​ണ് മ​ന്ത്രി എം.​എം. മ​ണി ചെ​യ്ത​ത്.
മ​ന്ത്രി യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും അ​തു​വ​ഴി സി​പി​എ​മ്മി​നെ മോ​ശ​ക്കാ​രാ​ക്കാ​നും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.