സി​പി​എം മ​ര്യാ​ദ​കേ​ടു കാ​ട്ടു​ന്നെ​ന്ന് ഡി​സി​സി പ്രസിഡന്‍റ്
Saturday, July 4, 2020 10:29 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന സി​പി​എം ന​ട​പ​ടി മ​ര്യാ​ദ​കേ​ടാ​ണെ​ന്നും വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത് ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത് നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ​യാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട​ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും 11 മാ​സം ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് പി​ണ​റാ​യി മാ​റു​മെ​ന്ന കാ​ര്യം സി​പി​എം മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ ഏ​ഴി​ന് രാ​വി​ലെ 10.30-ന് ​ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഓ​ഫ് കോ - ​ഓ​പ്പ​റേ​റ്റീ​വി​ന്‍റെ പൈ​നാ​വി​ലെ ഓ​ഫീ​സി​നു​മു​ന്പി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.