സ​ഹ​ക​ര​ണ ദി​നാ​ച​ര​ണം
Saturday, July 4, 2020 10:29 PM IST
ക​ട്ട​പ്പ​ന: സ​ഹ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളുടെ ഉദ്ഘാടനം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി സ​ന്ദേ​ശം ന​ൽ​കി. ഇ​ടു​ക്കി അ​സി. ര​ജി​സ്റ്റാ​ർ വി.​എം. സോ​മ​ൻ, ടി.​ജെ. ജേ​ക്ക​ബ്, കെ.​ജെ. ബെ​ന്നി, തോ​മ​സ് പെ​രു​മ​ന, ബാ​ബു ഫ്രാ​ൻ​സി​സ്, പ്രാ​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, സോ​ഫി​യാ​മ്മ രാ​ജ​ൻ, റോ​ബി​ൻ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല മോ​ട്ടോ​ർ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി. ക​ട്ട​പ്പ​ന ഹെ​ഡ് ഓ​ഫീ​സി​നു​മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​സ​ൻ പതാ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് കെ. ​മാ​ത്യു, കെ.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.