ആ​ദ​രി​ച്ചു
Wednesday, July 1, 2020 10:24 PM IST
തൊടുപുഴ: രോ​ഗി​ക്ക് ജീ​വ​ൻ ഡോ​ക്ട​ർ, പ്ര​കൃ​തി​ക്ക് ജീ​വ​ൻ മ​രം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ താ​ലൂ​ക്ക് റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ഡോ.​ജോ​സ​ഫ് സ്റ്റീ​ഫ​ൻ ചാ​ഴി​കാ​ട്ടി​നെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കോ​ക്കാ​ട്ട് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മാ​വി​ൻ തൈ ​ഉ​പ​ഹാ​ര​മാ​യി ന​ൽ​കു​ക​യും ചെ​യ്തു. പി.​എ​സ്. ഭോ​ഗീ​ന്ദ്ര​ൻ, അ​ഡ്വ.​ ജോ​സ് പാ​ലി​യ​ത്ത്, കെ.​ജി. ബാ​ബു, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്, ആ​ശു​പ​ത്രി മാ​നേ​ജ​ർ ത​ന്പി എ​രു​മേ​ലി​ക്ക​ര, ഡോ​ക്ട​ർ​മാ​രാ​യ ബാ​ബു സ്റ്റീ​ഫ​ൻ, ടോ​മി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.