അ​ധി​ക യാ​ത്ര​ക്കാ​ർ: ആ​റു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു
Wednesday, July 1, 2020 10:24 PM IST
ഇ​ടു​ക്കി: അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി കോ​വി​ഡ് ച​ട്ടം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ൽ ആ​റു വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ 1549 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് 522 പേ​രെ പ​രി​ശോ​ധി​ച്ചു. പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക്ക് ധ​രി​ക്കാ​ത്ത 52 പേ​ർ​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ളും ര​ജി​സ്റ്റ​ർ​ചെ​യ്തു.