കാ​ഡ്സ് കാ​ലി​ച്ച​ന്ത പു​ന​രാ​രം​ഭി​ക്കും
Tuesday, June 30, 2020 9:46 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​ള​ർ​ത്തു​മൃ​ഗ - പ​ക്ഷി ച​ന്ത നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ സ​ജി മാ​ത്യു അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെയാണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ഫോ​ണ്‍.9947153343, 9526138002.

ഉ​പാ​സ​ന ലൈ​ബ്ര​റി
ഇ​ന്ന് മു​ത​ൽ
പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ആ​റ് വ​രെ​യു​മാ​ണ് പ്ര​വ​ർ​ത്ത​നം. കോ​വി​ഡ് മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നമെ​ന്നും അം​ഗ​ങ്ങ​ൾ​ക്ക് മെം​ബ​ർ​ഷി​പ്പ് പു​തു​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ത​ല​ച്ചി​റ സി​എം​ഐ അ​റി​യി​ച്ചു.