വാ​യ്പാ പ​ദ്ധ​തി
Saturday, May 30, 2020 10:45 PM IST
രാ​ജ​കു​മാ​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ​ഹ​സ്തം വാ​യ്പാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 86 കൂ​ടും​ശ്രീ​ക​ൾ​ക്കാ​യി 80 ല​ക്ഷം രൂ​പ വാ​യ്പ ന​ൽ​കി. ഒ​രം​ഗ​ത്തി​ന് അ​യ്യാ​യി​രം രൂ​പ​വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഡി​സം​ബ​ർ മു​ത​ൽ തു​ക 30 മാ​സം​കൊ​ണ്ട് തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യാ​കും. കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ അ​പേ​ക്ഷ ന​ൽ​കു​ന്ന​തോ​ടെ വാ​യ്പാ തു​ക ഒ​രു കോ​ടി​യി​ലേ​ക്ക് എ​ത്തും.

ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​യ്പ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ഷി വെ​ട്ടി​ക്കാ​പി​ള്ളി, വ​ർ​ഗീ​സ് കാ​വ​ലേ​ലി​യി​ൽ, കു​ര്യ​ൻ അ​ങ്ങാ​ടി​യ​ത്ത്, സാ​ബു മ​ഞ്ഞ​നാം​കു​ഴി, സെ​ക്ര​ട്ട​റി അ​ന്പി​ളി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.