ഒ.​ആ​ർ. ശ​ശി പ്ര​സി​ഡ​ന്‍റ്
Thursday, May 28, 2020 8:56 PM IST
അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഒ.​ആ​ർ. ശ​ശി വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ സി​പി​എ​മ്മി​ലെ ടി.​കെ. ഷാ​ജി​ക്കും തു​ല്യ വോ​ട്ട് ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ശ​ശി പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​രു​വ​ർ​ക്കും ആ​റു വോ​ട്ടു​വി​തം ല​ഭി​ച്ചു.
സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ പ്ര​തി​നി​ധി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ജോ​ർ​ജ് തോ​മ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എം സ്ഥാ​നാ​ർ​ഥി മ​രി​യ​പ്പ​നെ അ​ഞ്ചി​നെ​തി​രേ ഏ​ഴ് വോ​ട്ടി​നാ​ണ് ജോ​ർ​ജ് തോ​മ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പ്രീ ​മെ​ട്രി​ക്
ഹോ​സ്റ്റ​ലി​ൽ
പ്ര​വേ​ശ​നം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള കോ​ടാ​ലി​പ്പാ​റ​യി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ജൂ​ണ്‍ 10-നു​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം. അ​ഞ്ചു​മു​ത​ൽ 10-ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 8547630079