യു​​വാ​​വു കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Wednesday, May 27, 2020 10:03 PM IST
ക​​ട്ട​​പ്പ​​ന: വ​​ണ്ട​​ൻ​​മേ​​ട് കീ​​ഴ്മാ​​ലി​​യി​​ൽ തൊ​​ഴി​​ലാ​​ളി യു​​വാ​​വ് വീ​​ട്ടി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. വ​​ണ്ട​​ൻ​​മേ​​ട് കീ​​ഴ്മാ​​ലി അ​​ൻ​​പ​​ഴ​​ക​​ന്‍റെ മ​​ക​​ൻ ആ​​ന​​ന്ദ​​കു​​മാ​​ർ (23) ആ​​ണ് മ​​രി​​ച്ച​​ത്. കു​​മാ​​റി​​ന് ര​​ണ്ടു​​ദി​​വ​​സ​​മാ​​യി ഛർ​​ദി​​യും വ​​യ​​റി​​ള​​ക്ക​​വുമായി വീട്ടിൻ വിശ്രമത്തിലായിരുന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെ വീ​​ടി​​നു​​ള്ളി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കോ​​വി​​ഡ് രോ​​ഗ സം​​ശ​​യ​​ത്തേ​​തു​​ട​​ർ​​ന്ന് സ്ര​​വ പ​​രി​​ശോ​​ധ​​ന​​ക്കാ​​യി മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു അ​​യ​​ച്ചു. അ​​മ്മ: പു​​ഷ്പം.