ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
Saturday, May 23, 2020 11:07 PM IST
ക​ട്ട​പ്പ​ന: രോ​ഗി​യാ​യ ഇ​ര​ട്ട​യാ​ർ ഉ​പ്പു​ക​ണ്ടം സ്വ​ദേ​ശി​നി​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി. രാ​ഹു​ൽ ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത ന്യാ​യ് പ​ദ്ധ​തി​യു​ടെ പ്ര​തീ​കാ​ത്മ​ക ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ന​ട​പ​ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ൻ, മു​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് തോ​മ​സ്, കി​ര​ണ്‍ ജോ​ർ​ജ്, ജോ​യ​ൽ, അ​ച്ചു​കു​ട്ട​ൻ, അ​ല​ൻ, കോ​ളി​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.