ധൂ​മ​ചൂ​ർ​ണം പു​ക​യ്ക്കും
Saturday, May 23, 2020 10:47 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ​യും അ​ഷ്ടാം​ഗ ആ​യു​ർ​വേ​ദ വൈ​ദ്യ​ശാ​ല​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ധൂ​മ​ചൂ​ർ​ണം പു​ക​യ്ക്കും. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ധൂ​മ​ചൂ​ർ​ണം പു​ക​യ്ക്കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നാ​വ​ശ്യ​മാ​യ ഒൗ​ഷ​ധ​ക്കൂ​ട്ട് എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു​ന​ൽ​കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യാ​മോ​ൾ ഷാ​ജി, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​എ​സ്. സി​ൻ​ല, ഡോ. ​ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.