ഫാ​ർ​മേ​ഴ്സ് ക്ല​ബ് മാ​സ്ക്കും പ്ര​തി​രോ​ധ മ​രു​ന്നും ന​ൽ​കി
Tuesday, April 7, 2020 10:02 PM IST
തൊ​ടു​പു​ഴ:​ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​യ്ക്ക് വാ​ഴ​ക്കു​ല, വാ​ഴ ചു​ണ്ട്, വാ​ഴ പി​ണ്ടി, മാ​സ്കു​ക​ൾ, ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
തൊ​ടു​പു​ഴ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും മാ​സ്കു​ക​ളും ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ സു​രേ​ഷ് ഏ​റ്റു​വാ​ങ്ങി. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു. ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ,ഫാ​ർ​മേ​ഴ്സ് ഇ​ക്കോ ഷോ​പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോം ​അ​ഞ്ചു​ക​ണ്ട​ത്തി​ൽ, പു​ന്നൂ​സ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.