ദ​ണ്ഡി യാ​ത്ര ന​വ​തി ആ​ഘോ​ഷം ന​ട​ത്തി
Tuesday, April 7, 2020 10:02 PM IST
തൊ​ടു​പു​ഴ: മ​ഹാ​ത്മ ഗാ​ന്ധി ന​യി​ച്ച ദ​ണ്ഡി​യാ​ത്ര​യു​ടെ 90-ാം വാ​ർ​ഷി​കാ​ച​ര​ണം ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ന്‍റെ വീ​ടും സ​ബ​ർ​മ​തി എ​ന്ന പേ​രി​ൽ വീ​ടും പ​രി​സ​ര​വും ശു​ചീ​ക​ര​ണം ന​ട​ത്തി ആ​ച​രി​ച്ചു.
കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദ​ണ്ഡി​യാ​ത്ര​യു​ടെ ന​വ​തി വീ​ടും പ​രി​സ​ര​വും ശു​ചീ​ക​ര​ണം ന​ട​ത്തി ആ​ച​രി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കൂ​ട്ടി ക​ല്ലാ​ർ , കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ.​ പൗ​ലോ​സ് , ഇ.​എം. ​ആ​ഗ​സ്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, സേ​നാ​പ​തി വേ​ണു, കെ.​കെ. മ​നോ​ജ് എ​ന്നി​വ​ർ വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് എ​ന്‍റെ വീ​ടും സ​ബ​ർ​മ​തി​യി​ൽ അ​ണി​ചേ​ർ​ന്നു. തോ​മ​സ് കു​ഴി​ഞ്ഞാ​ലി ഗാ​ന്ധി വേ​ഷം ധ​രി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി.
ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, ടി.​ജെ.​പീ​റ്റ​ർ എം.​ഡി.​ ദേ​വ​ദാ​സ്, കെ.​ജി.​ സ​ജി​മോ​ൻ, മി​നി പ്രി​ൻ​സ്, ബാ​ബു ഉ​ല​ക​ൻ, ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, ഉ​ഷാ ഗോ​പി​നാ​ഥ്, ജോ​യി വ​ർ​ഗീ​സ്, പി.​എ​ൻ.​ സെ​ബാ​സ്റ്റ്യ​ൻ, കെ.​ ക​നി​യ​പ്പ​ൻ പു​ഷ്പ വി​ജ​യ​ൻ കെ.​ജെ. ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.
ചേ​റ്റുകുഴി ഗ്രേ​സ് വി​ല്ലേ​ജി​ലെ കു​ട്ടി​ക​ളും തൂ​ക്കു​പാ​ലം രാ​ജീ​വ് ഗാ​ന്ധി സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളും എ​ന്‍റെ വീ​ടും സ​ബ​ർ​മ​തി​യി​ൽ അ​ണി ചേ​ർ​ന്നു.