മൂ​ന്നു വി​ല്ലേ​ജു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ; മൂ​ന്നാ​റി​ൽ നീ​ട്ടി
Friday, April 3, 2020 9:57 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ മ​റ​യൂ​ർ, വ​ട്ട​വ​ട, കൊ​ട്ട​ക്കാ​ന്പൂ​ർ വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ ജി​ല്ലാ​ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. മൂ​ന്നാ​റി​ൽ നി​ല​വി​ലു​ള്ള നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. ഇ​ത​നു​സ​രി​ച്ച് ഈ ​വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ​വ​രു​ന്ന ഇ​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ഒ​ന്നി​ച്ചു​ചേ​രാ​ൻ പാ​ടി​ല്ല. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​വ​രെ അ​റ​സ്റ്റു​ചെ​യ്യും.
കൊ​ട്ട​ക്ക​ന്പൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് മാ​ന​ദ​ണ്ഡ ഉ​ത്ത​ര​വു​ക​ൾ മ​റി​ക​ട​ന്ന് സം​ഘ​ടി​പ്പി​ച്ച ഉ​ൽ​സ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചി​ല വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​റി​യി​ച്ചു.

പ​ച്ച​ക്ക​റി കി​റ്റു​ക​ളു​മാ​യി ഇ​ടു​ക്കി വ​നി​താ സെ​ൽ

ചെ​റു​തോ​ണി: പ​ച്ച​ക്ക​റി കി​റ്റു​ക​ളു​മാ​യി ഇ​ടു​ക്കി വ​നി​താ സെ​ൽ. പൈ​നാ​വ് ഫ്ള​വേ​ഴ്സ് കോ​ള​നി​യി​ലാ​ണ് ഇ​ടു​ക്കി വ​നി​താ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. വ​നി​താ സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 25 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. ഇ​ടു​ക്കി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി ജോ​സ് പ​ങ്കെ​ടു​ത്തു.