ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മാ​സ്ക് വി​ത​ര​ണം ന​ട​ത്തി
Friday, April 3, 2020 9:53 PM IST
ക​രി​മ​ണ്ണൂ​ർ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഹെ​ൽ​പ് ഡെ​സ്ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്ക്കു​ക​ൾ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ ശ്രീ​ജേ​ഷി​ന് കോ​ത​മം​ഗ​ലം രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ർ​ജ് പാ​ലാ​പ​റ​ന്പി​ൽ കൈ​മാ​റി.

പോ​ലീ​സ്, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ള്ളി​ക്കാ​മു​റി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍ ചാ​ത്തോ​ളി​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ലം, ക​രി​മ​ണ്ണൂ​ർ ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ ക​ള​പ്പു​ര, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ കു​ഴി​പ്പി​ള്ളി​ൽ, ഷാ​ജു ശാ​സ്താം​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.