പ​ഴം - പ​ച്ച​ക്ക​റി വി​ല​വി​വ​ര പ​ട്ടി​ക
Thursday, April 2, 2020 9:51 PM IST
ഇ​ടു​ക്കി:​പ​ഴം - പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല​വി​വ​ര പ​ട്ടി​ക കൃ​ഷി വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ചീ​ര- 35, വെ​ണ്ട-40, വ​ഴു​ത​ന-28, പ​യ​ർ -44, ത​ക്കാ​ളി - 34, പ​ച്ച​മു​ള​ക് - 40, കോ​വ​യ്ക്ക - 31, കു​ന്പ​ള​ങ്ങ - 25 ,പാ​വയ്​ക്ക - 30, പ​ട​വ​ല​ങ്ങ - 28, മ​ത്ത​ങ്ങ - 23, മു​രി​ങ്ങ​ക്ക - 40, ബീ​റ്റ്റൂ​ട്ട് - 25, സ​വോ​ള - 38, ചെ​റി​യ ഉ​ള്ളി - 98, വെ​ള്ള​രി - 28, കോ​ളീ​ഫ്ള​വ​ർ - 40, ക​ത്രി​ക്ക - 28, മാ​ങ്ങ -38, ചേ​ന- 30, ചേ​ന്പ്- 48, തേ​ങ്ങ- 44, കാ​ര​റ്റ് -56, വെ​ളു​ത്തു​ള്ളി-120, ഉ​രു​ള​ക്കി​ഴ​ങ്ങ്-42, ഏ​ത്ത​ക്ക-30, ഞാ​ലി​പൂ​വ​ൻ - 40, ഇ​ഞ്ചി-65, ബീ​ൻ​സ്- 48, കാ​ബേ​ജ്-30, പാ​ള​യം​കോ​ട​ൻ-25, റോ​ബ​സ്റ്റ -25.