ബ്ലോ​ക്ക് ത​ല ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, April 2, 2020 9:51 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ്-19 നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യും ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റാ​യും തൊ​ടു​പു​ഴ​യി​ൽ ബ്ലോ​ക്കു​ത​ല ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു.
എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക, അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ പൂ​ഴ്ത്തി​വ​യ്പ്പ്, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​യും നി​രാ​ലം​ബ​രാ​യ​വ​രു​ടേ​യും ഭ​ക്ഷ​ണ​വും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തു​ക, വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ഭ​ക്ഷ​ണ​വും മ​റ്റ് അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തു​ക, ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ, ക്ര​മ സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക, കൂ​ടാ​തെ കോ​വി​ഡ്19 ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ- ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കു​ന്ന എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ലോ​ക്ക്ത​ല​ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റെ നി​യ​മി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രേ​ഖാ ശ്രീ​ധ​ർ, ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​ന്‍റാ സി​ബി​ൻ, കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, സി​ബി ജോ​സ്, ഏ​ലി​ക്കു​ട്ടി മാ​ണി, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി​നോ​യി, തൊ​ടു​പു​ഴ ത​ഹ​സീ​ൽ​ദാ​ർ കെ.​എം.​ജോ​സ്കു​ട്ടി എ​സ്ഐ എം.​പി.​സാ​ഗ​ർ, ക​രി​ങ്കു​ന്നം എ​സ്ഐ പ്രി​ൻ​സ് ജോ​സ​ഫ്, അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ ജെ​സി​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജെ​ബോ​ബി , വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജിിീ​യ​ർ എം.​വ്ി.​ജോ​ർ​ജു​കു​ട്ടി , സി​സി​ലി​യ​മ്മ മാ​ത്യു, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു, അ​ക്ഷ​യ സെ​ന്‍റ​ർ ഓ​പ്പ​റേ​റ്റ​ർ പി.​പി.​സ​ന്ധ്യ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ.​ഷി​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.