ഡോ​ക്ട​ർ ഓ​ണ്‍ കോ​ൾ സൗ​ജ​ന്യ സേ​വ​നം ആ​രം​ഭി​ച്ചു
Wednesday, April 1, 2020 10:05 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡോ​ക്ട​ർ ഓ​ണ്‍ കോ​ൾ ​സൗ​ജ​ന്യ സേ​വ​ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.​
സം​സ്ഥാ​ന ഐ​ടി സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​ണ്‍ കോ​ളി​ൽ സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.​ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ഡോ.​ലീ സേ​വ്യ​ർ-999521 5943,ഡോ.​പി.​സ​രി​ൻ-996101 5101 എ​ന്നി​വ​രു​ടെ സേ​വ​നം മു​ഴു​വ​ൻ സ​മ​യ​വും ല​ഭി​ക്കും.​ജ​ന​റ​ൽ മെ​ഡി​സി​ൻ,ലാ​പ്റോ​സ്കോ​പ്പി സ​ർ​ജ​റി സ്പെ​ഷ​ലി​സ്റ്റ് ഡോ.​ലൈ​ക്ക് സേ​വ്യ​ർ-9815598355 എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യും ഫോ​ണി​ൽ ല​ഭി​ക്കും. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​നൗ​ഫ​ൽ അ​ലി എ​ട്ടി​നു രാ​ത്രി ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി 10 വ​രെ​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും.​ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ൽ (ഞാ​യ​ർ ഒ​ഴി​കെ) ഡോ.​സ​യ്യി​ദ് മു​ഹ​മ്മ​ദ് ഹ​ക്കിം ത​ങ്ങ​ൾ-964585198 എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും വി​ളി​ക്കാം. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​ദി​വ്യ ഉ​ണ്ണി-9846214768 മു​ഴു​വ​ൻ സ​മ​യ​വും ഡോ​ക്ട​ർ ഓ​ണ്‍​കോ​ളി​ൽ ല​ഭി​ക്കും.​ഐ​ടി സെ​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്ക് മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്.​ഫോ​ണ്‍:623 829 4637.