കു​പ്പി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Wednesday, April 1, 2020 10:04 PM IST
കാ​ഞ്ഞാ​ർ: ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ കു​ട​യ​ത്തൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞാ​ർ പോ​ലീ​സി​ന് കു​പ്പി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​അ​നി​ൽ​കു​മാ​റി​ന് കു​പ്പി​വെ​ള്ളം ന​ൽ​കി ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​മോ​നി​ച്ച​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്ഐ കെ. ​സി​നോ​ദ് , ഗാ​ന്ധി​ജി സ്റ്റ​ഡി സെന്‍റ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ, സെ​ക്ര​ട്ട​റി സൈ​ജു കൊ​ച്ചു പ്ലാ​ത്തോ​ട്ടം, അ​ബ്ദു​ൾ നി​സാ​ർ, ജി​നു സാം ​വി​ല്ല​ൻ പ്ലാ​ക്ക​ൽ, സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ കെ .​പി.​ഇ​സ്മ​യി​ൽ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​വി.​മ​നോ​ജ് കു​മാ​ർ, പി.​ജെ. സാം​കു​ട്ടി, റൈ​ട്ട​ർ എ​ൻ.​എ​ൻ. ജോ​ണ്‍​സ​ണ്‍, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ഞ്ജു ത​ങ്ക​പ്പ​ൻ, ടി.​എ​സ്.​സ​ൽ​മ , എ.​എ. ബി​ന്ദു, കെ.​എ​ച്ച്. നി​സാ​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.