വ​ട്ട​വ​ട​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; ഐ​സൊ​ലേ​ഷ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി
Saturday, March 28, 2020 10:52 PM IST
ഇ​ടു​ക്കി: വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന കൊ​ടൈ​ക്ക​നാ​ൽ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് -19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നേ​തു​ട​ർ​ന്ന് വ​ട്ട​വ​ട്ട​വ​ട​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ഏ​ർ​പ്പെ​ടു​ത്തി. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി​ക്കാ​യി ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് എ​ത്തി​യ ഇ​യാ​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളേ​തു​ട​ർ​ന്ന് കൊ​ടൈ​ക്ക​നാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​രി​ശോ​ധ​നാ​ഫ​ലം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ല​ഭി​ക്കും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ആ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള മ​ൾ​ട്ടി അ​മി​നി​റ്റി ഹ​ബ്ബി​ന്‍റെ കെ​ട്ടി​ടം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള വ്യ​ക്തി താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​രി​സ​ര​വും അ​ണു​നാ​ശി​നി​കൊ​ണ്ട് ശു​ദ്ധീ​ക​രി​ച്ച​ ു . ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​ക​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കാ​നും പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം ന​ൽ​കി.