ക​ട്ട​പ്പ​ന​യി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള ഇ​ന്നു തു​റ​ക്കും
Friday, March 27, 2020 10:13 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നാ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ടൗ​ണ്‍​ഹാ​ൾ ജം​ഗ്ഷ​നി​ലാ​ണ് അ​ടു​ക്ക​ള ത​യാ​റാ​ക്കു​ന്ന​ത്.
പ്ര​ഭാ​ത ഭ​ക്ഷ​ണം രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ഭ​ക്ഷ​ണം 12.30 മു​ത​ൽ ര​ണ്ടു​വ​രെ​യും സാ​യാ​ഹ്ന ഭ​ക്ഷ​ണം വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ അ​ഞ്ചു​വ​രെ​യും ടൗ​ണ്‍​ഹാ​ളി​ൽ​നി​ന്നും വി​ത​ര​ണം ന​ട​ത്തും. ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് വി​ഷ​മി​ക്കു​ന്ന​വ​ർ, ഹോ​സ്റ്റ​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം വി​ഷ​മി​ക്കു​ന്ന​വ​ർ, ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്.
ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് നി​ല​വി​ൽð​ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വീ​ട്ടി​ൽ ​എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ നി​ർ​ധ​ന​രാ​യ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കും. ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് ഒ​രാ​ൾ മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ടൗ​ണ്‍​ഹാ​ളി​ൽ ​എ​ത്താ​ൻ പാ​ടു​ള്ളൂ. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ത​ലേ​ദി​വ​സം​ത​ന്നെ ബു​ക്ക് ചെ​യ്യ​ണം. ബു​ക്കിം​ഗ് ന​ന്പ​ർ - 9495078867, 9497684477.
മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നി​വ​വ​ഴി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ന​ഗ​ര​സ​ഭ​യു​ടെ പേ​രി​ൽð ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ൽ ​ആ​പ്പി​ന്‍റെ ലോ​ഞ്ചിം​ഗ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ നി​ർ​വ​ഹി​ക്കും. ക​ട്ട​പ്പ​ന​ക്കാ​ര​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​പ്പ് സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് 19 ആ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പാ​ലി​റ്റി, ആ​രോ​ഗ്യം, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ അ​റി​യി​പ്പും കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യാം. ആ​ൻ​ഡ്രോ​യ്ഡ് പ്ലേ ​സ്റ്റോ​റി​ൽ ​ക​ട്ട​പ്പ​ന​ക്കാ​ര​ൻ എ​ന്ന​പേ​രി​ലും www.kattappanakkaran.com എ​ന്ന സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.
ന​ഗ​ര​സ​ഭ​യി​ൽ സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​യ​പ​രി​ധി​ക്കു​ള്ളി​ൽ ​സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടോ, നേ​രി​ട്ടോ സൈ​റ്റ് മു​ഖേ​ന​യോ ര​ജി​സ്റ്റ​ർ ചെ​യ്യാം.
മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ: 9744632366.