സി​ആ​ർ​പി​എ​ഫ് ജ​വാ​ന്‍റെ ഭൗ​തി​ക​ശ​രീ​രം സം​സ്ക​രി​ച്ചു
Thursday, March 26, 2020 10:14 PM IST
ഉ​പ്പു​ത​റ: ശ്രീ​ന​ഗ​റി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വെ​ള്ളി​ലാ​ങ്ക​ണ്ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​പി. ഷി​ജു​വി​ന് (37) ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ജ​ൻ​മ​നാ​ടും വി​ട​ന​ൽ​കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ക്യാ​ന്പി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റാ​ണ് ഷി​ജു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​വ​ഴി വാ​യു​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച മൃ​ത​ദേ​ഹം പ​ള​ളി​പ്പു​റം ക്യാ​ന്പ് സു​ബേ​ദാ​ർ മേ​ജ​ർ വ​ഞ്ച​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30-ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. മ​താ​ചാ​ര ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സു​ബേ​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ന്യ​വും ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഇ​ടു​ക്കി ആ​ർ​ഡി​ഒ ആ​ന്‍റ​ണി സ്ക​റി​യ, ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ടി ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​ർ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ഞ്ചി​യാ​ർ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ബി​ൻ പി. ​ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും നി​യ​മ​പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ർ​വ​ഹി​ച്ചു.