സാ​ൻ​ജോ മൗ​ണ്ട് കു​രി​ശു​മ​ല​ക​യ​റ്റം
Friday, February 28, 2020 10:44 PM IST
വ​ട​ക്കും​മു​റി: സാ​ൻ​ജോ മൗ​ണ്ടി​ലെ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് കു​രി​ശു​മ​ല ക​യ​റ്റം 6.45ന് ​ആ​ശീ​ർ​വാ​ദം, ഏ​ഴി​ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.
മാ​ർ​ച്ച് ആ​റി​ന് കൈ​പ്പു​ഴ ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​മാ​ത്യു ക​ട്ടി​യാ​ങ്ക​ൽ. 13ന് ​ക​ടു​ത്തു​രു​ത്തി, മ​ല​ങ്ക​ര ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - മാ​ർ. ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. 10 മു​ത​ൽ 18 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നൊ​വേ​ന.
19ന് ​വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ൾ, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജെ​യിം​സ് പൊ​ങ്ങാ​ന​യി​ൽ. വ​ച​ന​സ​ന്ദേ​ശം - ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ർ നേ​ർ​ച്ച. 20ന് ​ഇ​ട​യ്ക്കാ​ട്ട് ഫൊ​റോ​ന​യുടെ ആഭിമുഖ്യത്തിൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് ഇ​ട​ത്തി​പ​റ​ന്പി​ൽ. 27ന് ​ഉ​ഴ​വൂ​ർ ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ. ഏ​പ്രി​ൽ നാ​ലി​ന് പി​റ​വം, പ​ട​മു​ഖം ഫൊ​റോ​ന, കെ​സി​സി, കെ​സി​ഡ​ബ്ലു​എ, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ, കെ​സി​വൈ​എ​ൽ, മി​ഷ​ൻ​ലീ​ഗ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്.
തു​ട​ർ​ന്ന് സാ​ൻ​ജോ മൗ​ണ്ട് മലക​യറ്റംം, അ​തി​ര​ൂപത കെ​സി​വൈ​എ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന 14 സ്ഥ​ല​ങ്ങ​ളു​ടെ​യും ദൃ​ശ്യാ​വി​ഷ്കാ​രം എന്നിവ നടക്കുമെന്ന് ഫാ. സുനിൽ പാറയ്ക്കൽ അറിയിച്ചു.