കു​ള​പ്പു​റം കാ​ൽ​വ​രി​ഗി​രി പ​ള്ളി ഇ​ട​വ​ക കാ​ര്യാ​ല​യ വെ​ഞ്ചി​രി​പ്പ് നാ​ളെ
Friday, February 21, 2020 10:35 PM IST
പൈ​ങ്ങോ​ട്ടൂ​ർ: കു​ള​പ്പു​റം കാ​ൽ​വ​രി​ഗി​രി പ​ള്ളി ഇ​ട​വ​ക കാ​ര്യാ​ല​യ വെ​ഞ്ചി​രി​പ്പ് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. 3.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.30-ന് ​വെ​ഞ്ചി​രി​പ്പ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു.

ഉ​പാ​സ​ന​യി​ൽ
പ്ര​ഭാ​ഷ​ണം

തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഘ​ർ​ഷ നി​വാ​ര​ണ​ത്തി​ന് മ​ന:​ശാ​സ്ത്ര മാ​ർ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ജി വി. ​തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ത​ല​ച്ചി​റ സി​എം​ഐ അ​റി​യി​ച്ചു.