സ്കൂ​ൾ വാ​ർ​ഷി​കം
Thursday, February 20, 2020 11:02 PM IST
അ​ടി​മാ​ലി: മാ​ങ്ക​ട​വ് ശ്രീ​ദേ​വി എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ​ഠ​ന​ത്തി​ൽ മു​ന്പി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്കൂ​ൾ മാ​നേ​ജ​ർ എ.​എ​ൻ. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നീ​സ് ബേ​ബി, ഷേ​ർ​ളി ജോ​ർ​ജ്്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​യാ​സ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ശ്രീ​ജി​ത്ത് പി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.