കെഎസ്എസ്പിയു വാ​ർ​ഷി​കം നടത്തി
Sunday, February 16, 2020 10:44 PM IST
കാ​രി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​രി​ക്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​കം ന​ട​ത്തി. എ. ​ഡി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി.​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​ജി. മോ​ഹ​ന​ൻ, സ​ണ്ണി തെ​ക്കേ​ക്ക​ര, എ​ൻ .പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി .​എം. അ​ബ്ദു​ൾ ക​രീം, മോ​ളി​ക്കു​ട്ടി മാ​ത്യു, എം.​കെ. ദി​വാ​ക​ര​ൻ, എ​ൻ.​കെ. ശി​വ​നു​ണ്ണി, പി.​അ​ബ്ദു​ൾ ക​രീം, ടി .​ആ​ർ. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ. ​ഡി. ദേ​വ​സ്യ പ്ര​സി​ഡ​ന്‍റ്, എ.​കെ. ദി​വാ​ക​ര​ൻ - സെ​ക്ര​ട്ട​റി, എം.​എ​ൻ. ശി​വ​നു​ണ്ണി - ട്ര​ഷ​റ​ർ, മോ​ളി​ക്കു​ട്ടി മാ​ത്യു - വ​നി​താ വേ​ദി ക​ണ്‍​വീ​ന​ർ, ടി .​എം.​അ​ബ്ദു​ൾ ക​രീം- സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​രെ​യും കാ​രം​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
മ​ണ​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ണ​ക്കാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​കം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്ബി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ണി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി .​എ​സ.് ശ​ശീ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് എ​ൻ .കെ. ​പീ​താം​ബ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബി. ​ഹ​രി, വി. ​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മൃ​ദം​ഗ വാ​ദ്യ​ത്തി​ന് പു​ര​സ്കാ​രം നേ​ടി​യ ജ​യ​ദേ​വ് മ​നോ​ജ്, ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വ​യ​ലി​ൻ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജ​യ​ല​ക്ഷ്മി മ​നോ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ. ബാ​ല​ച​ന്ദ്ര​ൻ - പ്ര​സി​ഡ​ന്‍റ്, സി .​കെ .ദാ​മോ​ദ​ര​ൻ - സെ​ക്ര​ട്ട​റി, കെ .​ജി. ശ​ശി -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു