വാ​ർ​ഷി​കം ന​ട​ത്തി
Sunday, February 16, 2020 10:42 PM IST
ക​രി​ങ്കു​ന്നം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​രി​ങ്കു​ന്നം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ.​സി. കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​കെ. സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് എ​ൻ.​കെ. പീ​താം​ബ​ര​ൻ, കെ. ​മ​ത്താ​യി, സി .​എ​സ് .ശ​ശീ​ന്ദ്ര​ൻ, ജോ​സ​ഫ് മൂ​ല​ശേ​രി, അ​ൽ​ഫോ​ൻ​സ ജോ​ണ്‍, ബാ​ബു എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​സി. കു​രു​വി​ള - പ്ര​സി​ഡ​ന്‍റ്, ബാ​ബു ഏ​ബ്ര​ഹാം - സെ​ക്ര​ട്ട​റി, എം.​പി.​ഉ​തു​പ്പ് - ട്ര​ഷ​റ​ർ, പി.​ആ​ർ. ര​ണേ​ന്ദ്ര​ൻ, മേ​രി ജോ​സ​ഫ്, ജോ​മി ജേ​ക്ക​ബ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​ജെ. ജേ​ക്ക​ബ്, കെ.​ജെ. സ​ക്ക​റി​യ - വി.​ ജെ.​ ജോ​സ​ഫ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.