ബജറ്റ് അവഗണനയ്ക്കെതിരേ ധ​ർ​ണ ന​ട​ത്തി
Sunday, February 16, 2020 10:42 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പെ​ൻ​ഷ​ൻ​കാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ടു​പു​ഴ സ​ബ് ട്ര​ഷ​റി​ക്കു മു​ന്നി​ൽ കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ. പീ​റ്റ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക, മെ​ഡി​സെ​പ് പ​ദ്ധ​തി, ഇ​ട​ക്കാ​ലാ​ശ്വാ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യാ​തൊ​രു പ​രാ​മ​ർ​ശ​വും ന​ട​ത്താ​തെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​വും പെ​ൻ​ഷ​ൻ സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം.​ജെ. ജോ​സ​ഫ്, പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, സി.​ഇ. മൈ​തീ​ൻ, ജോ​സ് ആ​റ്റു​പു​റം, കെ.​എ​സ്. ഹ​സ​ൻ​കു​ട്ടി, ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഗ​ർ​വാ​സീ​സ് കെ. ​സ​ഖ​റി​യാ​സ്, മാ​ത്യൂ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.