ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, February 15, 2020 11:36 PM IST
കു​​​​ട​​​​യ​​​​ത്തൂ​​​​ർ: ലോ​​​​ട്ട​​​​റി വി​​​​ൽ​​​​പ്പ​​​​ന​​​​ക്കാ​​​​ര​​​​ൻ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണു മ​​​​രി​​​​ച്ചു. വാ​​​​വ​​​​ച്ചേ​​​​രി​​​​യി​​​​ൽ ഷാ​​​​ജി (52) ആ​​​​ണ് ഇ​​​​ന്ന​​​​ലെ മു​​​​ട്ടം ജു​​​​മാ​​​​മ​​​​സ്ജീ​​​​ദി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള മ​​​​ദ്ര​​​​സ​​​​യി​​​​ൽ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ​​​​ത്. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യാ​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ക​​​​ബ​​​​റ​​​​ട​​​​ക്കം ന​​​​ട​​​​ത്തി. ഭാ​​​​ര്യ: സു​​​​ബൈ​​​​ദ മ​​​​ക്ക​​​​ൾ: ഷാ​​​​ബി​​​​ദ്, ഷം​​​​ന, അ​​​​സ​​​​റു​​​​ദ്ദീ​​​​ൻ.