കോ​ല​ടി സ്കൂ​ൾ വാ​ർ​ഷി​കം
Saturday, February 15, 2020 10:54 PM IST
കോ​ല​ടി: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷ​ാക​ർ​തൃ സ​മ്മേ​ള​ന​വും നാ​ളെ വൈ​കു​ന്നേ​രം 6.30-ന് ​ന​ട​ക്കും. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് വ​ട​ക്കും​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഇ​ഒ എ. ​അ​പ്പു​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തൊ​ടു​പു​ഴ എ​സ്ഐ എം.​ഷാ​ജി, എ​ഇ​ഒ സി.​കെ. ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി​ച്ച​ൻ ആ​ന്‍റ​ണി, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നി വ​ർ​ഗീ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​വ്യ​ജോ​ണ്‍, പി.​എം.​ഷി​നോ​യി അ​രു​ണ്‍ കു​മാ​ർ, ന​ന്ദ​ന രാ​ജേ​ഷ്, ഹെ​ൽ​ഗ കെ. ​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.