ജെ​ഡി​സി പ്ര​വേ​ശ​നം
Saturday, February 15, 2020 10:52 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 2020 - 21 വ​ർ​ഷ​ത്തേ​ക്കു​ള്ള ജെ​ഡി​സി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോം വി​ത​ര​ണം ആ​രം​ഭി​ച്ചു. എ​സ്എ​സ്എ​ൽ​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04868 234311, 9633748494.