ബ​ഥേ​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, February 13, 2020 10:59 PM IST
ബ​ഥേ​ൽ: സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 16 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ത്ത​റ​യി​ൽ, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ബി​ജോ​യി കി​ഴ​ക്കേ​ത്തോ​ട്ടം വി​സി, പ്ര​ദ​ക്ഷി​ണം.
നാ​ളെ രാ​വി​ലെ 6.30-ന് ​പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് തോ​മ​സ് കു​ഴി​യം​പ്ലാ​വി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - സ​ണ്ണി ക​ടൂ​ത്താ​ഴെ.
16-ന് ​രാ​വി​ലെ 6.30-ന് ​പാ​ട്ടു​കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​യ്സ് കോ​ലം​കു​ഴി​യി​ൽ സി​എം​ഐ, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി, പ്ര​ദ​ക്ഷി​ണം മേ​ലേ​ചി​ന്നാ​ൽ ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് രാ​മ​ച്ച​നാ​ട്ട്, രാ​ത്രി 7.45-ന് ​ക​ലാ​സ​ന്ധ്യ.

എ​ല്ല​ക്ക​ൽ പ​ള്ളി​യി​ൽ

പൊ​ട്ട​ൻ​കാ​ട്: എ​ല്ല​ക്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 16 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, 4.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജി​ജോ തു​ണ്ടി​പ്പ​റ​ന്പി​ൽ സി​എ​സ്ടി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്ത്, പ്ര​ദ​ക്ഷി​ണം പോ​ത്തു​പാ​റ ക​പ്പേ​ള​യി​ലേ​ക്ക്, രാ​ത്രി 7.45ന്- ​ആ​കാ​ശ വി​സ്മ​യം. 16-ന് ​രാ​വി​ലെ 6.30-ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പു​ത്തൂ​ർ, പ്ര​സം​ഗം - ഫാ. ​നി​ഷാ​ദ് ആ​ല​ക്ക​ള​ത്തി​ൽ, പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം ആ​റി​ന് സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​കം, രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള.

ആ​ന​ച്ചാ​ൽ പ​ള്ളി​യി​ൽ

പൊ​ട്ട​ൻ​കാ​ട്: ആ​ന​ച്ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് ടൗ​ണ്‍ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 16 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.45-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ആ​ച​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ വൈ​കു​ന്നേ​രം 4.45-ന് ​ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​സു​രാ​ജ് കു​ത്ത​നാ​പ്പ​ള്ളി​ൽ.
16-ന് ​രാ​വി​ലെ 6.15-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, 4.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ആ​ന്‍റ​ണി വാ​ഴ​ച്ചാ​ലി​ൽ വി​സി, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം.