ആലക്കോട്, ഏഴല്ലൂർ പള്ളികളിൽ തിരുനാളാഘോഷം
Tuesday, January 28, 2020 10:32 PM IST
ആ​ല​ക്കോ​ട് പ​ള്ളി​യി​ൽ

ആ​ല​ക്കോ​ട്: സെ​ന്‍റ് തോ​മ​സ് മൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ തോ​മ​സ്മൂ​റി​ന്‍റെ​യും തി​രു​നാ​ൾ 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ. 30ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ല​ദി​ത്ത്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ് വ​ട​ക്കേ​ട​ത്ത്.
31ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ് - ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ. വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, നൊ​വേ​ന - ഫാ. ​തോ​മ​സ് ക​ല്ല​റ​യ്ക്ക​ൽ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, എ​ട്ടി​ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. 3.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​പോ​ൾ ചാ​ല​യ്ക്ക​ൽ. സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് എ​ഴു​മാ​യി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ആ​ല​ക്കോ​ട് അ​ൽ​ഫോ​ൻ​സാ ക​പ്പേ​ള​യി​ലേ​ക്ക്, തി​രി പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, സ​മാ​പ​നാ​ശീർ​വാ​ദം, പി​ടി നേ​ർ​ച്ച. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 8.30ന് ​വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 3.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.
നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​അ​ബ്രാ​ഹം കാ​വി​ൽ​പു​ര​യി​ടം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം മാ​ർ​ത്തോ​മ്മ സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ലേ​ക്ക്, തി​രി പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, സ​മാ​പ​നാ​ശീ​ർ​വാ​ദം സ്നേ​ഹ​വി​രു​ന്ന് തു​ട​ർ​ന്ന് നാ​ട​കം അ​ര​മ​ന ര​ഹ​സ്യം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

ഏ​ഴ​ല്ലൂ​ർ പ​ള്ളി​യി​ൽ

ഏ​ഴ​ല്ലൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 31,31 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 30ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.15 ന് ​ഒ​ന്നു മു​ത​ൽ ആ​റു വ​രെ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​ന്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 4.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് വെ​ട്ടി​ക്കാ​ട്ട.് സ​ന്ദേ​ശം- ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റ​ത്ത്. ആ​റി​ന് തി​രി പ്ര​ദ​ക്ഷി​ണം ക​പ്പേ​ള​യി​ലേ​യ്ക്ക്, പ്ര​ദ​ക്ഷി​ണം തി​രി​ച്ച് പ​ള്ളി​യി​ലേ​ക്ക്. സ​മാ​പ​ന​പ്രാ​ർ​ഥ​ന,
31ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​ഏ​ഴു മു​ത​ൽ 12 വ​രെ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​ന്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​റോ​ബി ക​ണ്ണ​ൻചിറ - സ​ന്ദേ​ശം ഫാ. ​റോ​യി ക​ണ്ണ​ൻചിറ. 6.15ന് ​ഏ​ഴ​ല്ലൂ​ർ ടൗ​ണ്‍ ചു​റ്റി പ്ര​ദ​ക്ഷി​ണം, ഫെ​ബ്രു​വ​രി ഒ​ന്നി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് നെ​ല്ലി​ക്കു​ന്നേ​ൽ, വി​കാ​രി ഇ​ൻ ചാ​ർ​ജ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ട​ന്പ​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.