കാ​രു​ണ്യ​ദി​നാ​ച​രണം ഇന്ന്
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ: കെ.​എം. മാ​ണി​യു​ടെ ജൻമ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് 1000 ​കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എ​ം ജോസ് കെ. മാണി വിഭാഗത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഏ​ഴു​മു​ട്ടം പ്രൊ​വി​ഡ​ൻ​സ് ഹോ​മി​ൽ ഇന്ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്തേ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം സ്നേ​ഹ​വി​രു​ന്നി​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം 6.30 ന് ​മൈ​ല​ക്കൊ​ന്പ് ദി​വ്യ​ര​ക്ഷാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നവും ന​ട​ക്കും. സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​ൻ, മു​ൻ വി​കാ​രി ജ​ന​റാ​ൾ ഫാ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി. ഇ​ടു​ക്കി പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്, ജോ​ഷി കൊ​ന്ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​റി​യി​ച്ചു.