സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 27, 2020 10:35 PM IST
വ​ലി​യ​തോ​വാ​ള: ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, മേ​രി​ക്കു​ട്ടി കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ 9.30-ന് ​അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ബി​ൻ കു​ഴി​ക്കാ​ട്ട് പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​വി. ജോ​സു​കു​ട്ടി, പി​ടെി പ്ര​സി​ഡ​ന്‍റ് രാ​ജു പാ​ത​യി​ൽ, ബി​ജു ക​ള​പ്പു​ര, ഷാ​ജി മ​രു​തോ​ലി​ൽ, ബി​നു സെ​ബാ​സ്റ്റ്യ​ൻ, ആ​ൽ​ബി​ൻ ജോ​ർ​ജ്, ബി​ജു ജേ​ക്ക​ബ്, മി​നി കൊ​റ്റി​നി​ക്ക​ൽ, സി. ​സോ​ളി ഏ​ബ്ര​ഹാം, ആ​തി​ര നോ​ബി, റാ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.