മു​ഖാ​മു​ഖം
Saturday, January 25, 2020 11:10 PM IST
ഇ​ടു​ക്കി: ഭാ​ഷാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​ന​ടു​വ​ട്ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തു​ന്ന ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യു​ള്ള മു​ഖാ​മു​ഖം 30-ന് ​പീ​രു​മേ​ട് താ​ലൂ​ക്കാ​ഫീ​സി​ലും 31-ന് ​ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സി​ലും ന​ട​ത്തും.