ഏ​ക​ദി​ന ഫെ​സ്റ്റ്
Friday, January 24, 2020 10:40 PM IST
പ​ട്ട​യ​ക്കു​ടി: ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ 25ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ജ്ഞാ​നോ​ത്സ​വ് ഏ​ക​ദി​ന ഫെ​സ്റ്റ് ന​ട​ക്കും. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ്, സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ്, ചി​ത്ര പ്ര​ദ​ർ​ശ​നം, പു​സ്ത​ക പ്ര​ദ​ർ​ശ​നം, കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം, സെ​മി​നാ​ർ എ​ന്നി​വ ന​ട​ക്കും. വി​ഷ്ണു കെ. ​ച​ന്ദ്ര​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

ക​രി​ങ്കു​ന്നം: പു​റ​പ്പു​ഴ - ക​രി​ങ്കു​ന്നം റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​യാ​യി പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

കു​ട​യ​ത്തൂ​ർ: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൊ​ടു​പു​ഴ കാ​ന​റ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത സെ​ന്‍റ​ർ അ​മൂ​ല്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്കിം​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ വി.​ഡി. ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്.​സു​ധാ​ക​ര​പി​ള്ള ക്ലാ​സ് ന​യി​ച്ചു.