സ്കൂൾ വാർഷികങ്ങൾ
Thursday, January 23, 2020 10:38 PM IST
മു​ത​ല​ക്കോ​ടം സേ​ക്രഡ്
ഹാ​ർ​ട്ട് ഗേൾസ്
മു​ത​ല​ക്കോ​ടം: സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​യോ​ഗ​വും ഇ​ന്ന് രാ​വി​ലെ 10ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ത്തും.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൈ​ൻ ഫെ​യ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് സി​എം​ഡി ഇ​സ്മാ​യി​ൽ റാ​വൂ​ത്ത​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ത​മം​ഗ​ലം രൂ​പ​ത എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി​കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം ന​ൽ​കും.
കൗ​ണ്‍​സി​ല​ർ സി.​കെ. ജാ​ഫ​ർ ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജെ.​എ. ജാ​ൻ​സി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു, അ​ധ്യാ​പി​ക​മാ​രാ​യ ടി.​ജെ. ഗ്രേ​സി​ക്കു​ട്ടി, ഷൈ​നി വ​ർ​ഗീ​സ് എ​ന്നി​വ​രെ അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ ടെ​ൽ​മ ജോ​ർ​ജ് പ​രി​ജ​യ​പ്പെ​ടു​ത്തും. ഡി​ഇ​ഒ കെ. ​ഡെ​യ്സി ജോ​സ​ഫ്, എ​സ്എ​ബി​എ​സ് എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ മോ​നി​ക്ക പൈ​ന്പി​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​യു. റെ​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.


പൈ​ങ്കു​ളം

സെ​ന്‍റ് റീ​ത്താ​സ്
പൈ​ങ്കു​ളം: സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്കൂ​ൾ ദി​നാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും 24ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റാ സി​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സി ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കും. കോ​ത​മം​ഗ​ലം കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം ന​ൽ​കും.
പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ജോ​ർ​ജീ​ന പാ​റ​ത്ത​ട്ടേ​ൽ എ​സ്എ​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജെ​യിം​സ് ചാ​ക്കോ, പൈ​ങ്കു​ളം സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കീ​രി​ക്കാ​ട്ട്, സ്റ്റാ​ഫ് പ്ര​തി​നി​ധി ജി​ജോ ജി. ​കൊ​ച്ചു​പു​ര, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി വി.​ഇ. അ​ൻ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മി​നി​മോ​ൾ എ. ​ജോ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു ടി. ​ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഭി​യ​രാ​ജ് ന​ന്ദി​യും പ​റ​യും.

കോ​ടി​ക്കു​ളം

സെ​ന്‍റ് മേ​രീ​സ്
കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന യോ​ഗ​വും ഇ​ന്ന്ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ളി​യാ​ർ എ​സ്.​ഐ. വി.​സി. വി​ഷ്ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ സി​സി​ലി കു​ര്യാ​ക്കോ​സി​നെ അ​ധ്യാ​പ​ക പ്ര​തി​നി​ധി റോ​ണി​യ സാ​ല​സ് പ​രി​ച​യ​പ്പെ​ടു​ത്തും. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജി​ജി ജെ​യിം​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
ജോ​സ് മാ​ഞ്ചേ​രി, ഷാ​ജി കു​റ്റി​ച്ചി​റ, കെ.​എ അ​ൻ​ഷാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​മ്മാ​നു​വേ​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ്ജി​സ്മി ബൈ​ജു, സ്കൂ​ൾ ലീ​ഡ​ർ സാ​നി​ഷ് ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ജ്യ പു​ര​സ്കാ​ർ ജേ​താ​ക്ക​ൾ​ക്കും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്കും അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി തോ​മ​സ് സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​നോ​ണ ജ​യ്സ​ണ്‍ ന​ന്ദി​യും പ​റ​യും.